63 തസ്തികളിലായി പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം : 63 തസ്തികളിലായി പി.എ.സ്‌സി വിജ്ഞാപനം പ്രഖ്യാപിച്ചു. യോഗ്യതയുള്ളവര്‍ക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി: 17.07.2024 ബുധനാഴ്ച 12 മണി വരെ.