Day: June 18, 2024

കോഴിക്കോട്: താമരശ്ശേരിയിൽ ബാർ ജീവനക്കാരന് വെട്ടേറ്റു. ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ താമരശ്ശേരി വെഴുപ്പൂര്‍ അമ്പലകുന്നുമ്മല്‍ ബിജു(45)വിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ...

ന്യൂഡല്‍ഹി: 2024-25 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ നൈപുണ്യ (സ്കിൽ) വിഷയങ്ങളുടെ ഉള്ളടക്കവും പാഠ്യപദ്ധതിയും പരിഷ്‌കരിച്ച് സി.ബി.എസ്.ഇ. പ്ലസ് വണ്ണിലെ വെബ് അപ്ലിക്കേഷന്‍, പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,...

കൊട്ടിയൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം കൊട്ടിയൂർ ഐ.ജെ.എം .ഹൈസ്‌കൂൾ കരസ്ഥമാക്കി. മുപ്പത്തിനായിരം...

കണ്ണൂർ: കേരള നോളജ് ഇക്കോണമി മിഷനും ഐ.ടി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മയ്യിലും സംയുക്തമായി നടത്തുന്ന മെഗാ ജോബ് ഫെയർ ജൂൺ 19 ബുധനാഴ്ച ഐ.ടി.എം ക്യാമ്പസിൽ...

തിരുവനന്തപുരം : പി.പി.സുനീര്‍ (സി.പി.ഐ), ജോസ്.കെ.മാണി (കേരളാ കോണ്‍ഗ്രസ് എം), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്) , എന്നിവരെ രാജ്യസഭാ എം.പി.മാരായി തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന...

കൊച്ചി : കൊൽക്കത്തയുടെ ചരിത്രത്തെക്കുറിച്ച് അമ്പതിലധികം പുസ്തകങ്ങളെഴുതിയ ഡോ. പി. തങ്കപ്പൻ നായർ (91) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പറവൂർ ചേന്ദമംഗലത്തെ വീട്ടുവളപ്പിൽ. ഭാര്യ:...

കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ അഞ്ച് മാസത്തിനിടെ കണ്ണൂരിൽ പണം നഷ്‌ടപ്പെട്ടത് 800 പേർക്ക്. വിവിധ സംഭവങ്ങളിലായി നഷ്‌ടമായത് 15 കോടി രൂപ. ഓൺലൈൻ ഷെയർ...

ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് വാട്‌സാപ്പിലെ വോയ്‌സ് മെസേജുകള്‍. അറിയിക്കാനുള്ള സന്ദേശം സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തയക്കാം. ഇന്നാല്‍ ഇതിന് സമാനമായ മറ്റൊരു...

കണ്ണൂർ : മത്തിയുടെ വില കുതിച്ച് ഉയരുന്നു. നൂറ് രൂപ ഉണ്ടായിരുന്ന മത്തിയുടെ വില നാനൂറ് രൂപയായി.ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ അളവിൽ മത്സ്യം...

സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള 2023 - 24ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്എസ്എസ് ഇടയാറന്മുളയും രണ്ടാം സ്ഥാനത്തിന് തിരുവനന്തപുരം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!