എസ്.വൈ.എസ് സാന്ത്വനം പേരാവൂരിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു 

Share our post

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഇരിട്ടി സോൺ സെക്രട്ടറി ഇബ്രാഹിം വിതരണോദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ പ്രസിഡന്റ് അഡ്വ: മിദ്‌ലാജ് സഖാഫി ആറളം, അഷ്‌റഫ് ചെവിടിക്കുന്ന്, ശാഫി അമാനി, ഷഫീഖ് പേരാവൂർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!