Day: June 15, 2024

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.  19-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ....

കണ്ണൂർ: റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദീർഘനാളത്തെ ആശങ്ക അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം റെയില്‍വേ ഏറ്റെടുത്തു. സ്റ്റേഷൻ കോമ്ബൗണ്ടിനുള്ളില്‍ ഒരു ഓട്ടോറിക്ഷാ സ്റ്റാൻഡ് ഉണ്ടായിരിക്കും, അത്...

2015 ലാണ് വാട്‌സാപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. അതിന് ശേഷം ഗ്രൂപ്പ് കോളുകള്‍, വീഡിയോ കോളുകള്‍ ഉള്‍പ്പടെ പലവിധ പരിഷ്‌കാരങ്ങള്‍ക്ക് വിധേമായിട്ടുണ്ട്. ഇപ്പോളിതാ വാട്‌സാപ്പിലെ വീഡിയോ കോളിങ്...

തിരുവനന്തപുരം: സ്‌കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ചതില്‍ കൂട്ട അവധിയെടുത്ത് അധ്യാപകർ പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടർന്നാണ്...

തൃശ്ശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ്...

കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില...

തിരുവനന്തപുരം : യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30വരെയും പകൽ 2.30...

കണ്ണൂർ : സ്വന്തം ജീവൻ പണയപ്പെടുത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ റെയിൽവേ പൊലീസ് ഉദ്യോ​ഗസ്ഥൻ‌ വി.വി. ല​ഗേഷാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. കണ്ണൂർ സ്റ്റേഷനിൽ ട്രെയിനിൽ...

ഗൂഡല്ലൂർ : റോഡരികിൽ കാട്ടാനയ്‌ക്ക്‌ സുഖപ്രസവം. ചേരമ്പാടി വനം വകുപ്പ് ഡിവിഷന്റെ കാവയൽ ഭാഗത്തുള്ള റോഡോരത്തായിരുന്നു ആനപ്രസവം. അമ്മയ്‌ക്കും കുഞ്ഞിനും കാവലാളായി കൊമ്പന്മാരുമുണ്ട്‌. കാട്ടാനകളുടെ ചിന്നംവിളി കേട്ട്‌...

കൊച്ചി : തലേദിവസം മദ്യപിച്ചവര്‍ പിറ്റേന്ന് രാവിലെ വാഹനമെടുക്കും മുന്‍പ് ശ്രദ്ധിക്കുക! ലഹരിയുടെ കെട്ടിറങ്ങിയിട്ടില്ലെങ്കില്‍ റോഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും പരിശോധനയില്‍ കുടുങ്ങും. അന്‍പതോളം പേരുടെ ഡ്രൈവിങ് ലൈസന്‍സാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!