പേരാവൂർ,കോളയാട് മേഖലയിലെ പെരുന്നാൾ നിസ്‌കാര സമയം

പേരാവൂർ ടൗൺ ജുമാ മസ്ജിദ് : 8.30 മൂസ മൗലവി
കൊട്ടംചുരം ജുമാ മസ്ജിദ് :8.30അസ് ലം ഫൈസി ഇർഫാനി
കൊളവംചാൽ അബൂഖാലിദ് മസ്ജിദ് :8.00 അഷറഫ് മൗലവി
കുനിത്തല നൂർ മസ്ജിദ് : 8.30 ഫൈസൽ ദാരിമി
മുരിങ്ങോടി ജുമാമസ്ജിദ് : 8.00 സുഹൈൽ ബാഖവി
നമ്പിയോട് നൂർ മസ്ജിദ് : 8.00 മുഹമ്മദ് ഫൈസി
മൈതാനി പള്ളി : 8.00 നാസർ സഖാഫി
മേൽമുരിങ്ങോടി മുഹിയുദ്ധീൻ മസ്ജിദ് :8.30 അബ്ദുൽ ഹമീദ് മിസ്ബാഹി
കരിയിൽ ഫാത്തിമ മസ്ജിദ് : 8.00
അബ്ദുൽ ബാസിത് റഹ്മാനി
ചെവിടിക്കുന്ന് ജുമാ മസ്ജിദ് : 7.30 ഹർഷാദ് വാഫി
അലിഫ് പേരാവൂർ :7.30 അഡ്വ:ഹാഫിള് മിദ്‌ലാജ് സഖാഫി
കോളയാട് ജുമാ മസ്ജിദ് : 8.00 അബ്ദുൾ നാസർ ദാരിമി
പെരുവ ജുമാ മസ്ജിദ് : 9.00
ആലച്ചേരി ജുമാ മസ്ജിദ്: 8.30
എടയാർ ജുമാ മസ്ജിദ്: 8.30
പെരുന്തോടി ജുമാ മസ്ജിദ്:8.00 അബ്ദുൾ ലത്തീഫ് ഫൈസി