Day: June 15, 2024

പേരാവൂർ: മുരിങ്ങോടിയിൽ വ്യാപാരിയെ മൂന്നംഗ സംഘം കടയിൽ കയറി മർദ്ദിച്ചു. സെൻട്രൽ മുരിങ്ങോടിയിലെ കെ.എം.സ്റ്റോഴ്‌സ് ഉടമ കളത്തിൻ പ്രതാപനാണ്(52) മർദ്ദനമേറ്റത്. പ്രതാപനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ...

കോഴിക്കോട് : സിഗരറ്റ് ചോദിച്ച് കൊടുക്കാത്ത വിരോധത്തിൽ ചായക്കടക്കാരനെ തിളച്ച എണ്ണയിലേക്ക് തള്ളിയിട്ടുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. കൊടുവള്ളി എം.സി.പി ജംഗ്ഷനിൽ ചായക്കച്ചവടം നടത്തുന്ന...

കൊച്ചി : എസ്.എം.എസ് വെരിഫിക്കേഷന്‍ അല്ലാതെ ഇ-മെയില്‍ വഴിയും വാട്‌സാപ്പ് അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ച് വാട്‌സാപ്പ്. അതായത് വാട്‌സാപ്പ് ലോഗിന്‍ ചെയ്യാന്‍ ഫോണ്‍ നമ്പറുള്ള അതേ...

കേരള സര്‍ക്കാരിന്റെ കേരളാ നോളേജ് ഇക്കോണമി മിഷന്‍ നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ ട്രെയിനിങ് കലണ്ടര്‍ പ്രസിദ്ധികരിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകള്‍...

കണ്ണൂർ: കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ അനുമതിയായി. രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക്...

ഊട്ടി: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കര്‍ണാടകയിലും വന്നേക്കും. കര്‍ണാടകത്തിലെ വനങ്ങളിലും പര്‍വതപ്രദേശങ്ങളിലുമാണ് കര്‍ണാടക സര്‍ക്കാര്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍...

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. ഇത്തരക്കാരെ സർവീസിൽ നിന്നുതന്നെ നീക്കം...

പെരുന്നാൾ വിപണിയിൽ കെെപൊള്ളിച്ച് അവശ്യ സാധന വില കുതിക്കുന്നു. ഒരാഴ്ചയായി പച്ചക്കറി, മത്സ്യം, മാംസം എന്നിവയ്ക്കെല്ലാം പൊളളും വിലയാണ്. പച്ചക്കറിക്ക് 10– 20 രൂപ വരെ വില...

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!