Day: June 14, 2024

പാലക്കാട്: കൊല്ലങ്കോട്ട് ജോലിക്കിടെ കെ.എസ്.ഇ.ബി. ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു...

കൊച്ചി: ആകർഷകമായ പരസ്യത്തിൽ വിവാഹം ഉറപ്പുനൽകിയ മാട്രിമോണി സൈറ്റിൽ പണം നൽകി രജിസ്റ്റർ ചെയ്തിട്ടും വിവാഹം നടക്കാത്ത യുവാവിന് മാട്രിമോണി സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ...

തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയേയും ഇയാളുടെ സുഹൃത്തിനേയും നാട്ടുകാർ പിടികൂടി. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വിതുര...

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂര്‍,കേളകം പഞ്ചായത്തിലെ കുണ്ടേരി,ശാന്തിഗിരി,പേരാവൂര്‍ പഞ്ചായത്തിലെ പെരുമ്പുന്ന,കടമ്പം, കണിച്ചാര്‍ പഞ്ചായത്തിലെ മലയാമ്പടി, കൊളക്കാട് തുടങ്ങിയ മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക്...

തിരുവനന്തപുരം: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത്...

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്‌ നാലാമത്തെ നൂറുദിന പരിപാടി നടപ്പിലാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ഏറ്റെടുക്കുന്ന പദ്ധതികളുടെ പുരോഗതിയുടെ വിശദാംശങ്ങൾ പരിപാടി പൂർത്തിയാകുന്നതനുസരിച്ച്‌ വെബ്സൈറ്റിൽ...

തിരുവനന്തപുരം: ഖുറാൻ പഠനത്തിന് എത്തിയ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ ഉസ്താദിന് 56 വർഷം കഠിനതടവും 75000 രൂപ പിഴയും. തിരുവനന്തപുരം പോത്തൻകോട് കല്ലൂരില്‍ കുന്നുകാട് ദാറുസ്സലാം വീട്ടില്‍...

ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയുടെ മൂന്നാം ഘട്ടം ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി 10,000 കോടി രൂപയുടെ വിഹിതം നീക്കിവെച്ചേക്കും. ഫാസ്റ്റര്‍ അഡോപ്ഷന്‍...

കൊച്ചി: കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള...

തിരുവനന്തപുരം: ജീവനുകൾ കാക്കാൻ രക്തമൂറ്റിനൽകി കേരളത്തിന്റെ കുതിപ്പ്‌. കഴിഞ്ഞ ഏഴ്‌ വർഷത്തിനിടെ 31.37 ലക്ഷം മലയാളികളാണ്‌ രക്തദാനത്തിനായി മുന്നോട്ടുവന്നത്‌. ഇതിൽ 23.94 ലക്ഷവും സന്നദ്ധ രക്തദാതാക്കളാണ്‌. രക്തദാനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!