പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടം യാഥാർത്ഥ്യമാക്കണം; ഓട്ടോ തൊഴിലാളി യൂണിയൻ

Share our post

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പുതുശേരി സ്റ്റാൻഡ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ടി.വിജയൻ ഉദ്ഘാടനം ചെയ്തു. വി.സുനിൽകുമാർ അധ്യക്ഷനായി. പി.വി.ജോയികുട്ടി, പി. ജയപ്രകാശൻ, പി.പി .റഹിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.സജീർ (പ്രസി.), പി.പി .റഹിം (സെക്ര.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!