മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജിൽ കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട പ്രവേശനം

മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ബിരുദാനന്തര ബിരുദ തലത്തിൽ (കൊമേഴ്‌സ്, കണക്ക്) കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട എന്നിവയിൽ പ്രവേശനം നടത്തുന്നു. യോഗ്യരായവർ കണ്ണൂർ സർവകലാശാല ഓൺലൈൻ അപേക്ഷ നൽകിയ ശേഷം 30-ന് വൈകിട്ട് അഞ്ചിന് മുൻപ് കോളേജിൽ അപേക്ഷ നൽകണം. ഫോൺ: 0490 2471747.