Day: June 11, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ...

വടകര: പ്രമുഖ സോഷ്യലിസ്റ്റും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാനനേതാവും പൊതു പ്രവർത്തകനും ഹരിതാമൃതം ചീഫ് കോർഡിനേറ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.ബാലൻ മാസ്റ്റർ (82) അന്തരിച്ചു....

പുതുച്ചേരി: റെഡ്ഡിപാളയത്ത് മാൻഹോളിൽനിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേർ മരിച്ചു. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്. രണ്ടുപേർ ചികിത്സയിലാണ്....

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്സിൽ അച്ഛന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷിച്ചു. ഹൊസ്ദുർഗ്...

കൊച്ചി: കൊച്ചി ഇന്ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യചെയ്ത നിലയില്‍. സി.പി.ഒ മധു(47)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയാണ്. ആലപ്പുഴയിലെ വീട്ടില്‍ ചൊവ്വാഴ്ച...

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്ന പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെ ആയിരിക്കും....

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. മത്സ്യലഭ്യതയിലെ കുറവും...

കോളയാട്: പെരുവ പാറക്കുണ്ട് ട്രൈബൽ കോളനിയിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. തെനിയാടൻ കുമ്പ , ടി.ജയൻ എന്നിവരുടെ കൃഷിയിടത്തിൽ തിങ്കളാഴ്ച രാത്രിയിലാണ് കാട്ടാനയിറങ്ങിയത്. മൂന്ന്...

പേരാവൂർ: കേരള കോൺഗ്രസ് (ബി) കണ്ണൂർ ജില്ലാ പ്രസിഡന്റായി എസ്.എം.കെ.മുഹമ്മദലിയെ ചെയർമാൻ കെ.ബി.ഗണേഷ്‌കുമാർ നോമിനേറ്റ് ചെയ്തു.പേരാവൂർ സ്വദേശിയാണ്.

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതു വിദ്യാലയങ്ങളിൽ രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മാറി ചേരുന്നതിന് ടി.സി നിർബന്ധമില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!