കാറ്റിൽ മഠപ്പുരച്ചാൽ ഭാഗത്ത് വ്യാപക നാശം; വൈദ്യുത തൂണുകൾ പൊട്ടി വീണു

Share our post

പേരാവൂർ: തിങ്കളാഴ്ച പകലുണ്ടായ ശക്തമായ കാറ്റിൽ മഠപ്പുരച്ചാൽ ബാവലി പ്രദേശത്ത് വ്യാപക നാശം. നിരവധി റബർ മരങ്ങൾ നശിച്ചു.അഞ്ചോളം വൈദ്യുത തൂണുകൾ പൊട്ടി വൈദ്യുതി ബന്ധവും നിലച്ചു.കഴിഞ്ഞ ദിവസവും മേഖലയിൽ വൈദ്യുതി തൂണുകൾ തകർന്ന് വൈദ്യുതി നിലച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!