ശിശുക്ഷേമ സമിതിക്ക് സഹായം നൽകാം

തിരുവനന്തപുരം : കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്ക് വെബ്സൈറ്റ് വഴി സഹായം നൽകാം. വെബ്സൈറ്റിലൂടെ ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് ആവശ്യമുള്ള സാനിറ്ററി ഐറ്റംസ്, ടോയിലറ്ററീസ്, ക്ലീനിംഗ് ഐറ്റംസ്, ഡയപ്പറുകൾ, ബേബി ഫുഡ്, കിച്ചൺ, പ്രൊവിഷൻ ഐറ്റംസ് എന്നിവ ഇനി ഓൺലൈനായി ഓർഡർ ചെയ്യാം. ഓർഡർ ചെയ്യാൻ www.ivteshop.in/donate സന്ദർശിക്കുക.