ഖാദി വസ്ത്രങ്ങൾക്ക് 30%വരെ റിബേറ്റ്

Share our post

കണ്ണൂർ: ബക്രീദ് പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് ഈ മാസം പത്ത് മുതൽ 15 വരെ 30% വരെ പ്രത്യേക റിബേറ്റ്. ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ഖാദി ബോർഡിൻ്റെ ഷോറൂമുകളിൽ നിന്നും വാങ്ങുമ്പോൾ ആനുകൂല്യം ലഭിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!