കണ്ണൂരിൽ ജൈവമേളക്ക് തിങ്കളാഴ്ച തുടക്കമാവും

Share our post

കണ്ണൂർ : “ഭക്ഷണമാണ് ഔഷധവും ആരോഗ്യവും” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ജൈവ സംസ്കൃതി നടത്തുന്ന പ്രതിമാസ ജൈവമേള ജൂൺ പത്തിനും 11-നും രാവിലെ പത്ത് മുതൽ ആറ് വരെ കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. സമ്പൂർണ ജൈവ ഉത്പന്നങ്ങളായ ധാന്യങ്ങൾ, കിഴങ്ങുകൾ, പരിപ്പ്-പയർ വർഗങ്ങൾ, വിത്തുകൾ, പച്ചക്കറി തൈകൾ, ഔഷധസസ്യ ചെടികൾ, അലങ്കാര ചെടികൾ തുടങ്ങി നഴ്‌സറി തൈകളും കിട്ടും. ഫോൺ: 9496263106, 9495147440, 9447089027


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!