Day: June 4, 2024

കണ്ണൂർ: കണ്ണൂരിൽ സിറ്റിംഗ് എം.പിയായ കെ.സുധാകരന് മികച്ച വിജയം. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യു.ഡി.എഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷനായ...

തൃ​ശൂ​ർ: വേ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​ക്കി തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം. ബി.​ജെ​.പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി വി​ജ​യി​ച്ചു എ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഔ​ദ്യോ​ഗി​​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 75,079 വോ​ട്ടി​നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ...

എറണാകുളം: ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി ഹൈബി ഈഡന്‍. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍...

തൃക്കരിപ്പൂർ (കാസർകോട്‌): ഒന്നാംക്ലാസുകാർക്ക്‌ ഒന്നാംതരം കുതിര സവാരിയൊരുക്കി ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്‌കൂൾ. ആദ്യദിനം സങ്കടപ്പെട്ട് സ്‌കൂളിലെത്തിയവർക്ക്‌ കുതിരവണ്ടി കണ്ടപ്പോൾ ചെറുപുഞ്ചിരി വിടർന്നു. സിനിമയിലും പാർക്കിലുമൊക്കെ...

മാ​ഹി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 100 നാ​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​യ മാ​ഹി ബൈ​പാ​സി​ലെ ഈ​സ്റ്റ് പ​ള്ളൂ​ർ സി​ഗ്ന​ലി​ന് മു​ന്നി​ൽ അ​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. ഏ​റെ പ​രാ​തി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സി​ഗ്ന​ൽ പോ​യ​ൻ​റ്...

ക​ണ്ണൂ​ർ: ​അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ക​യാ​ണ്. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന പാ​ഠ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് ഇ​ത്ത​വ​ണ. വി​ദ്യാ​ല​യ പ​രി​സ​രം, ക്ലാ​സ് മു​റി​ക​ൾ, പാ​ച​ക​ശാ​ല,...

കേ​ള​കം: ആ​റ​ളം ഫാ​മി​ന്‍റെ കൃ​ഷി​യി​ലെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ ഊ​ർ​ജി​ത ന​ട​പ​ടി​ക​ളു​മാ​യി ഫാം ​മാ​നേ​ജ്മെ​ൻ്റ്. ജോ​ലി ചെ​യ്താ​ൽ ശ​മ്പ​ളം ല​ഭി​ക്കു​മോ​യെ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​ക്ക് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കി​യാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ....

കൂത്തുപറമ്പ്: ടൗണിൽ ഗതാഗതക്കുരുക്ക് പതിവായി. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്നത് കൂത്തുപറമ്പ് വഴിയാണ്. കൂടാതെ സ്‌കൂൾ തുറന്നതോടെ...

പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ രണ്ടു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. പാനൂർ സി.ഐ പ്രദീപ് കുമാറാണ് തെക്കേ പാനൂർ പുത്തൻപീടികയിൽ...

കണ്ണൂർ : കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരൻ ലീഡ് ചെയ്യുന്നു. സുധാകരന്റെ ഭൂരിപക്ഷം 30000 കടന്നു. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!