Day: June 3, 2024

തിരുവനന്തപുരം : പാഠപുസ്തകത്തിലെ പാഠങ്ങൾ മനഃപ്പാഠമാക്കാതെ തൊഴിൽ പരിചിതമാക്കാനായുള്ള പുസ്തകങ്ങൾ തിങ്കൾ മുതൽ സ്കൂളിന്റെ ഭാ​ഗമാകും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാ​ഗമായി അഞ്ചാം ക്ലാസ് മുതലുള്ള പുസ്തകത്തിലാണ്...

കൊച്ചി : നക്ഷത്ര ഹോട്ടലുകളിലെ നീന്തൽക്കുളത്തിലും കള്ള് വിളമ്പാം. ത്രീസ്റ്റാറോ അതിനുമുകളിലോ പദവിയുള്ള ഹോട്ടലുകൾക്ക് കള്ള് ചെത്തി വിൽക്കാൻ അനുമതി നൽകി അബ്‌കാരി ചട്ടത്തിൽ ഭേദഗതി വരുത്തി. 10,000...

കൊച്ചി : പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ‘സമഗ്ര’ പോർട്ടലിന്റെ പരിഷ്കരിച്ച ‘സമഗ്ര പ്ലസ്’ പതിപ്പ്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എറണാകുളം എളമക്കര ഗവ. എച്ച്‌.എസ്‌.എസിൽ ഉദ്‌ഘാടനം...

കണ്ണൂർ : കീം പരീക്ഷയുടെ ഭാഗമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. പരീക്ഷാര്‍ത്ഥികളുടെ തിരക്കിനനുസരിച്ച് സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ പത്ത് മുതല്‍ ഒരു മണി വരെയും ഉച്ചക്ക് ശേഷം...

കണ്ണൂർ : കാനന്നൂർ സൈക്ലിങ് ക്ലബ് ഡെക്കാത്തലോണുമായി സഹകരിച്ച്‌ സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ 23 വരെ 21 ദിവസമാണ് സൈക്കിൾ റൈഡ് നടത്തേണ്ടത്. 21...

കൊച്ചി : പുതിയ അധ്യയന വർഷത്തിൽ 39.95 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌. പ്രീ പ്രൈമറിയിൽ 1,34,763, പ്രൈമറിയിൽ 11,59,652, അപ്പർ പ്രൈമറിയിൽ 10,79,019, ഹൈസ്കൂളിൽ 12,09,882, ഹയർ...

കോളയാട് : കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ അക്രമിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കോളയാട് താഴെ ടൗണിലെ പച്ചക്കറി വ്യാപാരി വി.വി. ബാലൻ കട പൂട്ടി...

പേരാവൂർ: ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ തൊണ്ടിയിൽ ഗർഭിണിയായ പശു ഷോക്കേറ്റ് ചത്തു. വീട്ടിലെ വയറിംഗും ഇലക്ട്രോണിക്ക്, ഇലക്ട്രിക്ക് ഉപകരണങ്ങളും കത്തി നശിച്ചു. തൊണ്ടിയിൽ - തിരുവോണപ്പുറം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!