മലയോരത്തെ അധ്യാപക നിയമനങ്ങൾ അറിയാം,അപേക്ഷിക്കാം-ജോലി നേടാം

Share our post

ചെറുപുഴ : പുളിങ്ങോം ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ജൂനിയർ ഫിസിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി, വൊക്കേഷണൽ ടീച്ചർ ഫീൽഡ് ടെക്നനീഷ്യൻ എയർ കണ്ടിഷണർ (യോഗ്യത-ബി.ടെക്. മെക്കാനിക്കൽ), ഡയറി ഫാർമർ ഓൺട്രപ്രണർ (യോഗ്യത-വെറ്ററിനറി സയൻസിൽ ബിരുദം)എന്നീ ഒഴിവുകൾ. അഭിമുഖം ചൊവ്വാഴ്‌ച രാവിലെ 10-ന്. ഫോൺ: 9947770958.

കാർത്തികപുരം : കാർത്തികപുരം ജി.വി.എച്ച്.എസ്.എസിലെ എച്ച്.എസ്.എസ്. വിഭാഗത്തിൽ ഫിസിക്സ്, അഗ്രിക്കൾച്ചറൽ, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെന്റ് വിഷയങ്ങളിൽ. അഭിമുഖം ചൊവ്വാഴ്ച 10-ന്.

ആലക്കോട് : രയരോം ഗവ. ഹൈസ്കൂളിൽ ഗണിതം, ഹിന്ദി (ഹൈസ്‌കൂൾ വിഭാഗം), യു.പി.എസ്.ടി., ജൂനിയർ ഹിന്ദി, ജൂനിയർ അറബിക് (എൽ.പി.). അഭിമുഖം തിങ്കളാഴ്‌ച 10-ന്.

 തളിപ്പറമ്പ് : ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഫിസിക്‌സ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഓൺട്രപ്രനേർഷിപ്പ് തസ്തികകളിൽ. അഭിമുഖം തിങ്കളാഴ്ച 11-ന് ഫോൺ: 9947523131.

തളിപ്പറമ്പ് : തുരുമ്പിയിൽ ജി.എൽ.പി. സ്കൂളിൽ അധ്യാപകരെ നിയമിക്കും. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

തളിപ്പറമ്പ് : ഗവ. മാപ്പിള യു.പി. സ്കൂളിൽ ഒരു യു.പി.എസ്. അഭിമുഖം ജൂൺ ഒന്നിന് 11-ന്. ഫോൺ: 9995944456.

പാപ്പിനിശ്ശേരി : ഇ.എം.എസ്‌. സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി, ഇക്കണോമിക്സ‌്, മലയാളം. അഭിമുഖം ഏഴിന് 11- ៣.

അരോളി : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്‌.ടി. ഉർദു,, എൽ.പി., യു.പി. അഭിമുഖം ഒന്നിന് രാവിലെ 10.30-ന്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!