പുകവലിക്കാർക്ക് ശ്വാസകോശം ശുദ്ധിയാക്കാം

Share our post

7 3 ദിവസത്തേക്ക് മാംസാഹാരം, പാൽ, മദ്യം എന്നിവ ഒരു കാരണവശാലും കഴിക്കരുത്.  രാവിലത്തെ ഭക്ഷണത്തിനൊപ്പം പൈനാപ്പിൾ ജ്യൂസ് ഉൾപ്പെടുത്തുക. രാവിലത്തെ ഭക്ഷണ ശേഷം ക്യാരറ്റ് ജ്യൂസ് കുടിക്കുക. വൈകീട്ട് ചായക്ക് പകരം പൈനാപ്പിൾ ജ്യൂസ് കുടിക്കുക. ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തുക.ഭക്ഷണ ശേഷം ഒരു പഴം കഴിക്കുക – കിടക്കാൻ നേരം ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കുക. ഈ വിവരം മറ്റുള്ളവർക്കും പങ്കിടൂ

പുകവലി നിർത്താൻ എന്ത് ചെയ്യണം?

മാനസിക സംഘർഷങ്ങൾ ഒഴിവാക്കി സന്തോഷവാനായിരിക്കാൻ ശ്രമിക്കുക.ഒരു തരത്തിലും പുകയില ഉപയോഗം നിർത്താൻ സാധിക്കുന്നില്ലെങ്കിൽ പ്രത്യേക ക്ലിനിക്കുകളുടെയോ ഡോക്ടർമാരുടേയോ സഹായം തേടുക.പുകയില ഉപയോഗം നമ്മുടെ ജീവിത നിലവാരത്തെയും ആയുസിനെയും ബാധിക്കുന്നു. അകാല ചരമത്തിനും കാരണമാകുന്നുവെന്ന് തിരിച്ചറിയുക. പുകവലി നിർത്താൻ ദൃഢപ്രതിജ്ഞ എടുക്കുക.

പുകവലി നിർത്താൻ എളുപ്പവഴികൾ ഇല്ലേയില്ല, നിങ്ങൾ മനസ് വെക്കണം!

പുകവലിക്കാൻ പ്രചോദനം നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പികൾ ചിലർക്ക് സഹായകരമാകും. (ഡോക്ടറുടെ നിർദ്ദേശം പരിഗണിക്കുക.)  വലിക്കാനുള്ള ചോദന ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോവുക.  തത്കാലം ഒറ്റ തവണത്തേക്കെന്ന ചിന്ത തുടർച്ചയിലേക്കുള്ള പ്രലോഭനമാണ് . വ്യയാമം പോലുള്ളവ ചെയ്ത് ശാരീരികമായി സജീവമായിരിക്കുക, ഇത് പുകവലിക്കാനുള്ള ത്വര ഇല്ലാതാക്കും. പുകവലി ആരോഗ്യത്തിന് ഹാനികരം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!