Month: June 2024

കേളകം: കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കളെ കേളകം പോലീസ് പിടികൂടി കേസെടുത്തു. കേളകം പൂവത്തിൻ ചോലയിലെ കൂവക്കുന്നേൽ ആഷ്‌വിൻ ജോസഫ് (20), മലയാംപടിയിലെ ചിങ്ങേത്ത് ലിയൊ.സി.സന്തോഷ് (20),...

പേരാവൂർ : തുടർപഠനത്തിന് വലിയ സാധ്യതകളാണ് ഇപ്പോഴുള്ളതെന്നും ജാഗ്രതയോടെ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവർക്കുകൂടി താല്പര്യമുള്ള...

ചിറ്റാരിപ്പറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ആറളം അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ...

കൊച്ചി : അനേകം ഭാഷകള്‍ ലഭ്യമായ ഗൂഗിളിന്‍റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു. വ്യാഴാഴ്‌ച്ചയാണ് പുതിയ അപ്‌ഡേറ്റ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. ഗൂഗിള്‍...

കണ്ണൂർ : ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍...

കൊച്ചി: എൽ.പി.ജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ്...

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയ നെറ്റ് പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെയാണ് യു.ജിസി നെറ്റ് പരീക്ഷകൾ നടക്കുക....

കണ്ണൂർ : ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ്...

തിരുവനന്തപുരം : പഠിച്ചിറങ്ങിയാലുടൻ ജോലി. അല്ലെങ്കിൽ എൻജിനിയറിങ്‌ മേഖലയിൽ തുടർപഠനം. സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലും ഐ.ടി.ഐ.കളിലും വിദ്യാർഥികളെ കാത്തിരിക്കുന്നത്‌ നിരവധി അവസരം. എന്നാൽ എല്ലാവർഷവും സീറ്റ്‌ ബാക്കിയാകുന്നതാണ്‌ പതിവ്‌....

തൃശൂർ : കേരളത്തിൽ റെയിൽവേ മേഖലയിൽ ആദ്യമായി ഓട്ടോമാറ്റിക് സിഗ്നലിങ്‌ സംവിധാനം വരുന്നു. സംസ്ഥാനത്ത്‌ ഏറ്റവും തിരക്കേറിയ എറണാകുളത്തിനും വള്ളത്തോൾ നഗറിനുമിടയിലാണ്‌ പുതിയ സംവിധാനം. ഇതോടെ പാത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!