Month: May 2024

പേരാവൂർ: ഗുരുധർമ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റ് പ്രതിമാസ കുടുംബ സദസ്സും കൊച്ചുപറമ്പിൽ ശശി അനുസ്‌മരണവും മാതൃസഭയുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ്...

പാലക്കാട്: വലിയ ചെലവുവരുന്ന പഴഞ്ചൻ വര്‍ക്ക്‌ഷോപ്പ് വാനുകളുടെ സ്ഥാനത്ത് പ്രവർത്തനക്ഷമത കൂടിയതും ചെലവ് കുറഞ്ഞതുമായ മിനി വര്‍ക്ക്‌ഷോപ്പ് വാനുകൾ സ്വന്തമാക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനം. മൂന്നുവർഷം കൊണ്ട് 50...

പേരാവൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ നാലംഗ സംഘം മർദ്ദിച്ചു. മേൽമുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറി പി.ആർ. റിനീഷിനാണ് (37) മേൽമുരിങ്ങോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ച് ഞായറാഴ്ച രാത്രി...

കണ്ണൂർ : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു. കാസർകോട്,...

പേരാവൂർ: ഞായറാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിൽ മരങ്ങൾ പൊട്ടി വീണ് പേരാവൂർ - ഇരിട്ടി റോഡിലും നിടുമ്പൊയിൽ-തലശേരി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി റോഡിൽ പെരുമ്പുന്നക്ക് സമീപത്തും...

കണ്ണൂർ: കാൾടെക്സിലെ ബാറിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ പിടിയിലായ യുവതി വടക്കെമലബാറിലെ കള്ളനോട്ടു സംഘത്തിന് നേതൃത്വം നൽകിയെന്ന സൂചന നൽകി പൊലീസ്. ഡ്രൈവിംഗ് സ്‌കൂളിന്റെ മറവിൽ ഇവർ...

കണ്ണൂർ: ജനങ്ങൾ ദാഹജലത്തിനായി കേഴുമ്പോൾ അനുമതിയില്ലാതെ കുഴൽക്കിണർ നിർമ്മാണം വ്യാപകം. കിണർ കുഴിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുമതി നിർബന്ധമാണെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ്...

ക­​ണ്ണൂ​ര്‍: അ­​ങ്ക­​ണ­​വാ­​ടി­​യി​ല്‍­​ നി­​ന്ന് തി­​ള­​ച്ച പാ​ല്‍ ന​ല്‍­​കി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് സം­​സാ­​ര­​ശേ­​ഷി­​യി​ല്ലാ­​ത്ത അ­​ഞ്ച് വ­​യ­​സു­​കാ​ര­​ന് ഗു­​രു­​ത­​ര­​മാ​യി പൊ­​ള്ള­​ലേ­​റ്റ സം­​ഭ­​വ­​ത്തി​ല്‍ ഹെ​ല്‍­​പ്പ​ര്‍­​ക്കെ­​തി​രേ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. ക­​ണ്ണൂ​ര്‍ പി­​ണ­​റാ­​യി കോ­​ളോ­​ട് അ­​ങ്ക­​വാ­​ടി­​യി­​ലെ...

പമ്പ : ഡി.വൈ.എഫ്. ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ പമ്പയിലെ മാലിന്യം നീക്കി. പമ്പ ത്രിവേണി ഭാ​​ഗത്തെ മാലിന്യമാണ് അറുപതോളം വരുന്ന ഡി.വൈ.എഫ്....

കൊല്ലം : കൊച്ചുവേളിയിൽ നിന്നു കൊല്ലം - പുനലൂർ - ചെങ്കോട്ട പാതയിലൂടെ ചെന്നൈയിലേക്ക്‌ എസി സ്പെഷ്യൽ ട്രെയിൻ സർവീസ്‌. 50 വർഷത്തിനുശേഷമാണ്‌ തിരുവനന്തപുരം ഭാഗത്തു നിന്ന്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!