Month: May 2024

തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in,...

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നടത്തിയ പരിശോധനയിൽ 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു.സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ...

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി. ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസടുത്തു. ഗാർഹിക പീഡനം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധുവിന്റെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബന്ധം...

പേരാവൂർ: മേൽമുരിങ്ങോടിയിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പാറങ്ങോട്ട് കോളനിയിലെ പി.കെ.അഭിമന്യു, മേൽമുരിങ്ങോടിയിലെ പ്രണവ് എന്നിവർക്ക്...

പേരാവൂർ : ഹാർട്ട് ഓഫ് മേൽ മുരിങ്ങോടി ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ നേത്ര, ആയൂർവേദിക്ക് മെഡിക്കൽ ക്യാമ്പും ഹൃദയോത്സവരാവും സംഘടിപ്പിച്ചു. ഹൃദയോത്സവരാവ് ട്രസ്റ്റ് പ്രസിഡന്റ് കെ.ടി. മുഹമ്മദ്...

തിരുവനന്തപുരം: 2023 ലെമികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ്മൂവിപ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' നേടി....

ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍...

ആലപ്പുഴ: വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ...

ബഡ്‌സ് സ്കൂളുകളിൽ എട്ട് കുട്ടികൾക്ക് ഒരു അധ്യാപകനെന്ന രീതി കർശനമായി നടപ്പാക്കാൻ സാമൂഹിക നീതി വകുപ്പ്. തെറാപ്പി നൽകുമ്പോൾ കൂടെ രക്ഷാകർത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. നേരിട്ടോ, സി.സി.ടി.വി...

പേരാവൂർ : ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ബെംഗളുരുവിൽ വച്ച് കൂത്തുപറമ്പ് പൊലീസ് അറസ്‌റ്റ് ചെയ്തു. കൊട്ടിയൂർ ഇടക്കാട്ട് ഹൗസിൽ ഇ.എം.അരുണിനെയാണ് (30) വെള്ളിയാഴ്ച രാത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!