Month: May 2024

പേരാവൂര്‍:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ 2024 മെയ് 31 തീയതി വരെ നടത്തുന്നതാണ്. തുല്യത രജിസ്‌ട്രേഷന്‍...

തൃശൂർ :ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്നിന്‌ ആരംഭിക്കും. ബാഡ്‌മിന്റൺ അസോസിയേഷൻ അണ്ടർ 11, 13, 15, 17, 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും, പുരുഷ–-വനിതാ വിഭാഗത്തിലും, 35+,...

തലശേരി: കതിരൂർ സർവീസ്‌ സഹകരണ ബാങ്ക്‌ ഏർപ്പെടുത്തിയ ഐ.വി ദാസ്‌ പുരസ്‌കാരം ദേശാഭിമാനി ചീഫ്‌ ന്യൂസ്‌ എഡിറ്റർ മനോഹരൻ മോറായിക്കും റിപ്പാർട്ടർ ടിവി കൺസൾട്ടിങ്ങ്‌ എഡിറ്റർ ഡോ...

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. മാണ്ടാട് മുട്ടില്‍മല കോടാലി രാമന്‍...

പിണറായില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്ക് സസ്‌പെന്‍ഷന്‍. അംഗന്‍വാടി അധ്യാപിക വി. രജിത, ഹെല്‍പ്പര്‍ വി ഷീബ എന്നിവരെയാണ് സസ്‌പെന്‍ഡ്...

തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം (Single window system)...

പന്തീരാങ്കാവ്: ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ...

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും ചേർന്ന് നടത്തുന്ന എം.എസ്‌സി. പ്രോഗ്രാമുകൾക്ക് 30 വരെ അപേക്ഷിക്കാം. എം.എസ്‌സി. ഫിസിക്സ്(നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്‌സി.കെമിസ്ട്രി(നാനോ സയൻസ്...

ഇരിട്ടി :പടിയൂരിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു.  പടിയൂരിൽ ചാളംവയൽ കോളനിയിൽ സജീവനെ ഇരിക്കൂർ പോലീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ്...

ഗൂഗിളിന്റെ വിവിധ ഉല്പന്നങ്ങളില്‍ തങ്ങളുടെ ശക്തിയേറെയ എ.ഐ മോഡലായ ജെമിനിയുടെ കഴിവുകള്‍ സന്നിവേശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഗൂഗിള്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിള്‍ ഫോട്ടോസില്‍ ചിത്രങ്ങള്‍ ചോദിച്ച് കണ്ടുപിടിക്കാനുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!