കണ്ണൂർ : ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന പ്രിയ നേതാവിന്റെ ജീവിതത്തിലൂടെയും സമരപോരാട്ടങ്ങളിലൂടെയും ഒരു യാത്ര. കണ്ണൂർ ബർണശേരി ഇ.കെ. നായനാർ അക്കാദമിയിലെ ഇ.കെ. നായനാർ മ്യൂസിയത്തിൽ സന്ദർശകരെ...
Month: May 2024
കൊച്ചി : സ്‌കൂളുകളുടെ ഓഡിറ്റോറിയമടക്കമുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനുവേണ്ടിയല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്‍റെ ദേവാലയങ്ങളാണ് വിദ്യാലയങ്ങള്‍. കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളര്‍ച്ചക്ക് വേദിയാകേണ്ട...
ന്യൂഡൽഹി : സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജനെ വീടാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി...
ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അതാത് സ്‌കൂളുകളില്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് 2027 ആയാലും ട്രെയിനുകളുടെ വേഗത്തിൽ കാര്യമായ വർധനയുണ്ടാകില്ലെന്ന് വിലയിരുത്തൽ. നിലവിൽ വന്ദേഭാരത് എക്‌സ്‌പ്രസിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് മംഗളൂരുവിൽ എത്താൻ 8.35 മണിക്കൂർ വേണം....
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ കൊച്ചി, പോര്‍ട്ട് ബ്ലെയര്‍ യൂണിറ്റുകളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അപേക്ഷിക്കാം. ജനറല്‍ വര്‍ക്കര്‍, അക്കൗണ്ടന്റ് തസ്തികകളിലായി ആകെ 16 ഒഴിവുണ്ട്. ജനറല്‍ വര്‍ക്കര്‍...
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ടെസ്റ്റ് പൈലിംഗ് നടക്കുന്നതിനാൽ ശനിയാഴ്ച (18/5/23) വൈകിട്ട് മുതൽ തിങ്കളാഴ്ച വൈകിട്ട് വരെ പുതുശേരി റോഡിൽ നിന്ന് താലൂക്കാസ്പത്രിയുടെ...
തിരുവനന്തപുരം : പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആസ്പത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ...
നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരി മേഖലയിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര...
കണ്ണൂർ : മയ്യിൽ ഗ്രാമപ്പഞ്ചായത്ത് വസ്തു നികുതി പരിഷ്കരണ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണം, ഡാറ്റാ എൻട്രി എന്നിവ നടത്തുന്നതിന് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഐ.ടി.ഐ...
