Month: May 2024

പേരാവൂർ: കുടുംബശ്രീ , ഓക്‌സസിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഗവ.ഹൈസ്‌കൂളിൽ നടക്കും. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും...

കാ​സ​ര്‍­​ഗോ­​ഡ്: കാ­​ഞ്ഞ­​ങ്ങാ­​ട് ന­​ഗ­​ര­​മ­​ധ്യ­​ത്തി­​ലെ ട്രാ​ന്‍­​ഫോ​ര്‍­​മ­​റി​ല്‍ ക­​യ­​റി­​യ ആ​ള്‍ ഷോ­​ക്കേ­​റ്റ് മ­​രി​ച്ചു. ന­​യാ­​ബ­​സാ­​റി­​ലു­​ള്ള ത­​ട്ടു­​ക­​ട­​യി­​ലെ ജീ­​വ­​ന­​ക്കാ­​ര​നാ­​യ ഉ­​ദ­​യ​ന്‍ ആ­​ണ് മ­​രി­​ച്ച​ത്. ഉ­​ച്ച­​യ്­​ക്ക് ഒ​ന്ന­​ര­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. മ­​ദ്യ­​ല­​ഹ­​രി­​യി​ല്‍ ട്രാ​ന്‍​സ്‌­​ഫോ​ര്‍­​മ­​റി​ല്‍ ക­​യ​റി­​യ...

തിരുവനന്തപുരം : ഗുണ്ടകളുമായി ബന്ധപ്പെട്ട് കേൾക്കുന്ന പേരാണ് കാപ്പ. ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു, നാടുകടത്തി എന്നീ പ്രയോഗങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്. എന്താണ് കാപ്പ? സാമൂഹിക വിരുദ്ധ...

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. രാത്രി 12.40-ന് പുറപ്പെട്ട് 2.35-ന് അബുദാബിയിൽ എത്തും. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ...

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി...

ഊട്ടി: ഊട്ടിയിൽ കനത്ത മഴ. പർവത ട്രെയിൻ സർവീസ് റദ്ദാക്കി. റെയിൽവേ ട്രാക്കിൽ പാറകൾ വീണു. തേനി ദിണ്ടിഗൽ, തെങ്കാശി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മേട്ടുപ്പാളയത്ത്...

പമ്പ: ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക്...

കണ്ണൂര്‍:സ്‌കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു അധ്യയന വര്‍ഷം ഒരുക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം തീരുമാനിച്ചു....

ഊട്ടി: കനത്തമഴയെ തുടര്‍ന്ന് ഊട്ടിയില്‍ പൈതൃക ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മൗണ്ടെയ്ന്‍ ട്രെയിന്‍ ട്രാക്കില്‍ കല്ലുകള്‍ വീണതോടെയാണ് മേട്ടുപ്പാളയം-ഊട്ടി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് ഊട്ടി...

പേരാവൂർ: തെറ്റുവഴി വേക്കളത്ത് ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.വേക്കളത്തെ കണ്ണോത്തുംകണ്ടി രവീന്ദ്രനാണ്(54) ദേഹമാസകലം പൊള്ളലേറ്റത്. ഇദ്ദേഹത്തെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം പരിയാരം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!