Month: May 2024

കൊച്ചി : തായ്ലാൻറിലേക്ക് ടൂർ പോയ മലയാളി വെടിയേറ്റു മരിച്ചു. മലയാറ്റൂർ കാടപ്പാറ വട്ടപ്പറമ്പൻ വീട്ടീൽ വർഗ്ഗീസ് ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് വെടിയേറ്റത്. വിനോദ സഞ്ചാരത്തിനിടെ വർഗ്ഗീസിന്...

കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്....

ഇടുക്കി: കാലാവസ്ഥാ വകുപ്പ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട...

മലപ്പുറം: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള സംസ്ഥാനത്തെ ഒരുക്കങ്ങൾ പൂർണം. പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി വിശുദ്ധ മണ്ണിലേക്ക് പുറപ്പെടുന്ന തീർത്ഥാടകരെ വരവേൽക്കാൻ കരിപ്പൂർ ഹജ്ജ് ഹൗസ്...

കോലഞ്ചേരി: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരി തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജോസഫ് (വേണാട്ട് ജോയി-71) ആണ്...

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ മ​ണ്ണെ​ണ്ണ​വി​ത​ര​ണം ഉ​ണ്ടാ​കി​ല്ല. ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കേ​ണ്ടെ​ന്ന മ​ണ്ണെ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​ന​മാ​ണു വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. 1,944...

കണ്ണൂര്‍: ഭാര്യവീട് കാറിടിച്ച് തകർത്ത ആൾക്കെതിരേ കേസെടുത്ത് പോലീസ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ നടന്ന സംഭവത്തിൽ, ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ...

കോഴിക്കോട്: മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നെന്ന് കണക്കുകള്‍. താങ്ങാനാവാത്ത ഫീസാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും കുട്ടികളെ അകറ്റുന്നത്....

കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര സ്വദേശി ഇജാസ് (19) ആണ് മരിച്ചത്. ഞായറാഴ്ച കുറ്റിക്കാട്ടൂരില്‍ വച്ചാണ് ഇജാസിന്...

ഇറാന്‍: ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!