Month: May 2024

കരിപ്പൂർ : കേരളത്തിൽനിന്ന്‌ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജ്‌ തീർഥാടനത്തിന്‌ തുടക്കം. 80 സ്‌ത്രീകൾ ഉൾപ്പെടെ 166 തീർഥാടകരുള്ള ആദ്യസംഘം തിങ്കൾ അർധരാത്രി...

വൈശാഖോത്സവം കൊട്ടിയൂർ: ഇന്ന് അക്കരെ സന്നിധിയിൽ ചോതി വിളക്ക് തെളിച്ച് സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം നടത്തുന്നതോടെ ഈ വർഷത്തെ വൈശാഖോത്സവത്തിന് തുടക്കമാകും. സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള...

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പത്ത് ശതമാനം പ്ലസ് വൺ സീറ്റ് വർധിപ്പിക്കുന്നതിന് സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,...

കൊച്ചി : ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. വിവിധ വിനോദ സഞ്ചാര മേഖലകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. മലയോര മേഖലകളില്‍ താമസിക്കുന്നവരും...

കോഴിക്കോട്‌ : അമീബിക്‌ മസ്‌തിഷ്‌ക ജ്വരം  ബാധിച്ച്‌ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക്‌...

കൊച്ചി : 2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിന് ഉള്ള എന്‍ട്രന്‍സ് പരീക്ഷയുടെ തീയതി പുതുക്കി. ജൂണ്‍ ആറിന് മൂന്നര മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്...

ന്യൂഡൽഹി : ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത...

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53)...

സര്‍വകലാശാലകളില്‍ സിസ്റ്റം അനലിസ്റ്റ്‌ അസിസ്റ്റന്റ് എന്‍ജിനീയര്‍, എച്ച് എസ് ടി (ഡ്രോയിങ്, തയ്യല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍) എന്നിവ ഉള്‍പ്പെടെ 56 കാറ്റഗറികളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു....

കണ്ണൂർ: അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു. 2023 ഐ.എ.എസ് ബാച്ചിലുള്ള ഗ്രന്ഥേ സായികൃഷ്ണ തെലുങ്കാന സ്വദേശിയാണ്. കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!