പേരാവൂർ : പഞ്ചായത്ത് പരിധിയിലുള്ള വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി സ്ഥിതി ചെയ്യുന്ന മരങ്ങളോ മരക്കൊമ്പുകളോ വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം...
Month: May 2024
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പ്രിലിമിനറി-കം-മെയിൻസ് കോഴ്‌സ് പ്രവേശനത്തിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്പോട്ട് അഡ്മിഷൻ വഴിയും ചേരാം. രജിസ്‌ട്രേഷൻ സൗകര്യം https://kscsa.org എന്ന വെബ്‌സൈറ്റിൽ...
ഐ.ടി പാര്‍ക്കുകളില്‍ മദ്യം ഈ വര്‍ഷം തന്നെ, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം
തിരുവനന്തപുരം:ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും. പ്രതിപക്ഷ എം.എല്‍.എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം. ഐ.ടി...
ചൂലനൂര്‍: കേരളത്തിലെ ഏക മയില്‍സങ്കേതത്തിലൂടെ എട്ടുകിലോമീറ്റര്‍ നടന്ന് വനസൗന്ദര്യം ആസ്വദിക്കാം. ജൂണ്‍ ആദ്യവാരം മുതല്‍ ചൂലനൂര്‍ മയില്‍സങ്കേതത്തില്‍ ആദ്യമായി ട്രക്കിങ് ആരംഭിക്കും. ചിലമ്പത്തൊടി, ആനടിയന്‍പാറ, വാച്ച്ടവര്‍, ആയക്കുറുശ്ശി...
തിരുവനന്തപുരം: റോഡ് ടെസ്റ്റ് കര്‍ശനമാക്കിയതോടെ ഡ്രൈവിങ് ലൈസന്‍സ് പരിക്ഷയിലെ വിജയശതമാനം 70-ല്‍ നിന്നും 50-ലെത്തി. ദിവസം 6500 ഡ്രൈവിങ് ടെസ്റ്റുകള്‍ നടന്നിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 1800-ല്‍ താഴെമാത്രമാണ്...
കല്പറ്റ: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. പടിഞ്ഞാറത്തറ, തരിയോട്, മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായി ഹെപ്പറ്റൈറ്റിസ് കേസുകൾ...
ഇരിട്ടി : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നാണ് രാത്രി ഭണ്ഡാരവുമേന്തി...
കണ്ണൂർ: ശ്രീനാരായണ കോളജിൽ ഇംഗ്ലിഷ് സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, മൈക്രോ ബയോളജി, സുവോളജി, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ...
കൊട്ടിയൂർ: വൈശാഖോത്സവം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി കൊട്ടിയൂരിലേക്ക് സ്പെഷ്യൽ ബസ് സർവീസുകൾ നടത്തും. വ്യാഴാഴ്ച മുതലാണ് സ്പെഷ്യൽ സർവീസ് തുടങ്ങുക. തലശ്ശേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് പുലർച്ചെ...
തിരുവനന്തപുരം: സിലബസ് മാറ്റമുള്ള പാംപുസ്‌തകങ്ങളുടെ അച്ചടി കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ പൂർത്തിയാകുന്നു. സിലബസ് പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്,ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ...
