Month: May 2024

ഇരിട്ടി: സബ് റീജിയണൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മെയ് 25 ശനിയാഴ്ച നടത്തേണ്ടിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മെയ് 29 ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിച്ചതായി ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.കൂടുതല്‍...

കോട്ടയം: സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രതിസന്ധിയില്‍. മസ്തിഷ്‌ക മരണം ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികള്‍ക്ക് അലംഭാവമെന്നാണ് ആക്ഷേപം. അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയാതെ 1,900 പേരാണ് 12...

കൊട്ടിയൂർ :വൈശാഖോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നഗരിയിൽ ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുടങ്ങി . ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു....

ഇരിട്ടി: കാലാവധി കഴിഞ്ഞതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജീപ്പ് ഷെഡിലായതോടെ ആശുപത്രി ആവശ്യത്തിനും ഓടുന്നത് ആംബുലൻസ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി തീർന്നതോടെയാണ് ഇവിടുത്തെ ജീപ്പ് ഷെഡിലായത്. രണ്ട്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. പിറന്നാൾ ദിനം ഔദ്യോഗിക...

മഞ്ചേരി: ഗുണനിലവാരം കുറഞ്ഞ കണ്ണട നൽകി ഗുണഭോക്താവിനെ കബളിപ്പിച്ച കേസിൽ കമ്പനി 29,736 രൂപ നൽകാൻ ജില്ല ഉപഭോക്തൃ കമ്മീഷൻ്റെ വിധി. വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശി സി....

തലശ്ശേരി: നഗരമധ്യത്തിൽ അപകടഭീതിയുണർത്തി പഴഞ്ചൻ കെട്ടിടം. പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിനോട് ചേർന്നുള്ള പൂട്ടിയിട്ട കെ.ആർ ബിസ്‌കറ്റ് കമ്പനി കെട്ടിടമാണ് അപകട ഭീഷണി ഉയർത്തുന്നത്. സ്ഥാപനം...

കണ്ണൂർ: സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ വധശിക്ഷ കാത്ത് പോലീസുകാരനടക്കം 39 പേർ. വിധിവന്നശേഷം വർഷങ്ങളായി ജയിലിലുള്ള ഇവർ പലരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ...

കണ്ണൂർ: മാവേലി സ്റ്റോറുകളിലൂടെ ശബരിയല്ലാത്ത ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സപ്ലൈകോ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ശബരിക്ക് ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ തടസ്സമില്ല. ശബരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞ...

തിരൂർ : ഗാർഹിക പീഡന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് പ്ര‍തിയല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി വിട്ടയച്ചു. പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്ത വെളിയങ്കോട് ആലുങ്ങൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!