Month: May 2024

തിരുവനന്തപുരം: പഠനക്യാമ്പിനിടെ കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം....

കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍വഴി പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ നടത്തുന്നയാള്‍ പിടിയില്‍. മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയില്‍ വേണാനിക്കോടുവീട്ടില്‍ ബൈജുവിനെയാണ് (45) എറണാകുളം ടൗണ്‍ നോര്‍ത്ത്...

തിരുവനന്തപുരം: വാഹന പുകപരിശോധനയില്‍ ക്രമക്കേട് തടയാന്‍ തത്സമയ റീഡിങ് പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി. കേന്ദ്രസര്‍ക്കാരാണ് സോഫ്റ്റ്വേറില്‍ മാറ്റംവരുത്തിയത്. ടെസ്റ്റിങ് സമയത്ത് പുകക്കുഴല്‍ ക്രമീകരിച്ച് പരിശോധനാഫലത്തില്‍ മാറ്റംവരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് മാറ്റംവരുത്തിയത്.ഓക്സിജന്‍...

മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്, ഉപയോക്താക്കളുടെ ഡാറ്റ കടത്തുന്നുവെന്ന ആരോപണവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് പരസ്യത്തിനായും ഉപഭോക്താക്കളെ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കാനും...

കൊടകര : ദേശീയപാത നെല്ലായിയിൽ നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന 88 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ശനി പകൽ മൂന്നോടെ രഹസ്യ വിവരം...

ഫുജൈറ : യു.എ.ഇ.യിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് ഫുജൈറയിൽ കെട്ടിടത്തിൽ...

പേരാവൂർ: കുടുംബശ്രീ, ഓക്‌സിലറി ഇരിട്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ ഉളിക്കൽ സി.ഡി.എസ് ജേതാക്കളായി. ഓക്‌സിലറി ഇനത്തിൽ 140-ഉം അയൽക്കൂട്ട ഇനത്തിൽ 60-ഉംപോയിന്റുകൾ നേടിയാണ് ഉളിക്കൽ കിരീടം നേടിയത്....

കണ്ണൂർ : ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിക്കുന്ന വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം (കലശം) ജൂൺ രണ്ടിന് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് കളരിവാതുക്കൽ ഭഗവതിയുടെ പന്തീരടി പൂജക്ക്...

കൊച്ചി : പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുതെന്നാണ് നിർദേശം. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ലെന്നും...

അമ്പലപ്പുഴ: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്രചെയ്ത പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പൊലീസ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!