Month: May 2024

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ്‌ കോളേജുകളിലെ മാനേജ്‌മെന്റ്‌ സീറ്റിലേക്കുള്ള പ്രവേശനം ഏകീകൃത ഏകജാലക സംവിധാനത്തിൽ തുടരാൻ ചൊവ്വാഴ്ച ചേർന്ന പ്രൈവറ്റ്‌ നഴ്‌സിങ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷൻ...

തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു...

തിരുവനന്തപുരം : എറണാകുളം, കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിലെ വവ്വാലുകളിൽ നിപാ ആന്റിബോഡി കണ്ടെത്തിയതോടെ സംസ്ഥാന വ്യാപകമായി സെപ്‌തംബർവരെ നിപാ പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചു....

കണ്ണൂർ : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം. ജൂണ്‍ 30നകം https://app.srccc.in/register...

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എല്‍.സി പുനര്‍മൂല്യ നിര്‍ണയത്തിലെ ഫലം ട്രയല്‍ അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല. ട്രയല്‍ അലോട്ട്‌മെന്റിന്...

കണ്ണൂർ : ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട് വഴിയുള്ള പത്ത് ട്രെയിനുകള്‍ അടുത്ത മാസം മണിക്കൂറുകളോളം വൈകിയോടും. ജൂണ്‍ ഒന്നിനോ അതിനു ശേഷമുള്ള ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകള്‍ നിലവിലെ...

കണ്ണൂർ : ഉത്തരകേരള കവിതാ സാഹിത്യവേദി 31-ന് ഉച്ചക്ക് രണ്ടിന് കവിതാലാപന മത്സരം നടത്തും. സംഗീത കലാക്ഷേത്രത്തിൽ നടക്കുന്ന മത്സരത്തിൽ കുഞ്ഞുണ്ണി മാസ്റ്ററുടെ കവിതകളാണ് അവതരിപ്പിക്കേണ്ടത്. വിശദ...

കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആസ്പത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്. മൂന്നാഴ്ചയായി...

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ...

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് പരീക്ഷാഫലം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!