Day: May 30, 2024

പേരാവൂർ: കിണർ നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ കിണറ്റിൽ വീണ് നിർമാണത്തൊഴിലാളിക്ക് പരിക്ക്. കൂത്തുപറമ്പ് നീർവേലി സ്വദേശി മടത്തിങ്കര രാജനാണ് (49) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. പേരാവൂർ...

ഇരിട്ടി: സബ് ആർ.ടി ഓഫീസിൽ വാഹൻ വെബ്സൈറ്റ് ഡൗൺ ആയിരുന്നതിനാൽ മെയ് 16, 17 തീയതികളിലെ ലേണേഴ്സ് ടെസ്റ്റ് മാറ്റി വെച്ചിരുന്നു. മെയ് 16 ലെ ലേണേഴ്സ്...

ന്യൂമാഹി - ആലമ്പത്ത് മാപ്പിള എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിൽ വെള്ളിയാഴ്ച 10.30-ന് അഭിമുഖം നടക്കും. പാനൂർ - കൊളവല്ലൂർ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. അഭിമുഖം...

തിരുവനന്തപുരം :നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം. ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ...

വേങ്ങാട് : മാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളിയ വ്യാപാര സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. മൈലുള്ളിമെട്ട ടൗണിൽ വായനശാലയ്ക്ക് മുൻപിലായി ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ കാണപ്പെട്ടത്...

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീ​രി​ലെ ആ​ഖ്‌​നൂ​രി​ല്‍ ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആസ്​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​ല​രു​ടെ​യും നി​ല...

പാലക്കാട്: കടമ്പഴിപ്പുറത്ത് വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി(38) പുളിയാനി വീട്ടില്‍ ദീപേഷ്(38) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ്‌ പരിക്കേറ്റത്.പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറു പേരുടെ ആരോഗ്യ...

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തി നുള്ള ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ അലോട്മെന്റ് പരിശോധിച്ച് മേയ് 31ന് വൈകീട്ട് 5നകം ഫൈനൽ കൺഫർമേഷൻ നടത്തണം. 31ന്...

കണ്ണൂര്‍: മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പൊലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വളപട്ടണം എ.എസ്‌.ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പൊലീസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!