പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍

Share our post

പേരാവൂര്‍:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത ,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ മെയ് 31 വരെ നടത്തുന്നതാണ്. തുല്യത രജിസ്‌ട്രേഷന്‍ നടത്തുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വികസന വിദ്യാകേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഏഴാം ക്ലാസ് വിജയിച്ച 2024 ജനുവരി 31ന് മുന്‍പ് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 2024 ജനുവരി 31ന് 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും അപേക്ഷിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 790 260 7345.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!