യു.എം.സി.നിടുംപുറംചാൽ യൂണിറ്റ് ഉന്നത വിജയികളെ ആദരിച്ചു

Share our post

പേരാവൂർ: യു.എം.സി.നിടുംപുറംചാൽ യൂണിറ്റ് അംഗങ്ങളുടെയും സ്റ്റാഫിന്റെയും മക്കളിൽ ഉന്നത വിജയം നേടിയവരെ മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഫാദർ ജോസഫ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി .വി .തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജീവൻ , യൂണിറ്റ് സെക്രട്ടറി ചാൾസ് ജോസഫ് , വൈസ് പ്രസിഡന്റ് ലിസി ജോസ് എന്നിവർ സംസാരിച്ചു.മുഴുവൻ അംഗങ്ങൾക്കും കുട വിതരണവും നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!