കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആസ്പത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്. മൂന്നാഴ്ചയായി...
Day: May 28, 2024
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് പരീക്ഷാഫലം...
തിരുവനന്തപുരം: സ്പെഷ്യല്‍ ആംഡ് പോലീസ്, കെ.എ.പി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പൊലീസ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സേനയുടെ ഭാഗമായി. തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്.എ.പി...
പേരാവൂർ:കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡ് നവീകരണം ഉടൻ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്കണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പേരാവൂർ പഞ്ചായത്തിന് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.മേഖലയിൽ അടിയന്തര സാഹചര്യത്തിൽആശ്രയിക്കുന്ന ഫയർ...
പേരാവൂർ: യു.എം.സി.നിടുംപുറംചാൽ യൂണിറ്റ് അംഗങ്ങളുടെയും സ്റ്റാഫിന്റെയും മക്കളിൽ ഉന്നത വിജയം നേടിയവരെ മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഫാദർ ജോസഫ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...
നാഗർകോവിൽ: വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ ജങ്‌ഷൻ – താംബരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ (06012) ജൂൺ 30 വരെയുള്ള...
കണ്ണൂർ: ജില്ലയിൽ കാലവർഷം സംബന്ധിച്ച് അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാം. ബന്ധപ്പെടേണ്ട കൺട്രോൾ റൂം...
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ബി. എഫ്. എ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‍കൃതം...
ചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽ വാനും ലോറിയും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു. പാർസൽ വാൻ ഡ്രൈവർ അൻസാർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ...