സീനിയർ ചേംബർ മുരിങ്ങോടി ലീജിയൻ കുടുംബസംഗമം

പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി ലീജിയൻ കുടുംബസംഗമം നടത്തി. ദേശീയ വൈസ്.പ്രസിഡന്റ് ഹുസൈൻ ഹൈക്കാടി ഉദ്ഘാടനം ചെയ്തു. ലീജിയൺ പ്രസിഡന്റ് ബാബു ജോസ് അധ്യക്ഷത വഹിച്ചു. മോഹൻദാസ്, സി. സുഭാഷ്, എം.ജെ. ബെന്നി, മനോജ് താഴെപ്പുര, സാലി വർക്കി കുന്നത്ത്, പി. ശശി, പുഷ്പാംഗദൻ , കെ.കെ. രാജേഷ് , ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു.