പയ്യന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ആരംഭിച്ചു

പയ്യന്നൂർ: കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് പയ്യന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് 26-05-2024 മുതൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ആരംഭിച്ചു.
സമയം
പയ്യന്നൂരിൽ നിന്നും രാവിലെ 6.30
കൊട്ടിയൂരിൽ നിന്നും വൈകിട്ട് 4
For more details:04985203062