മലപ്പുറം: സ്‌കൂളിൽ നിന്ന് അരി കടത്തിയ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. മലപ്പുറം മൊറയൂർ വി.എച്ച്.എം ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകർക്കെതിരെയാണ് നടപടി. ലക്ഷങ്ങൾ വിലവരുന്ന...
Day: May 27, 2024
കൊല്ലം:യാത്രകൾ ഇനി കെ.എസ്.ആര്‍.ടി.സിക്കൊപ്പമാക്കാം..വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങിക്കഴിഞ്ഞു. കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നാണ് വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നത്. മെയ് 29ന് രാവിലെ 5...
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയില്‍ പോലീസ് വിളിച്ച സര്‍വ്വകക്ഷി യോഗം സമാപിച്ചു. മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണല്‍ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ...
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ പുതുക്കാത്തതിനാൽ പൊതുവിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപക തസ്തികകൾ നഷ്ടപ്പെടാൻ സാധ്യത. വിദ്യാർഥികളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘സമ്പൂർണ’ സോഫ്റ്റ്‌വേർ പരിശോധിക്കുമ്പോൾ മുൻവർഷം പഠിച്ച...
പയ്യന്നൂർ: കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് പയ്യന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് 26-05-2024 മുതൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ആരംഭിച്ചു. സമയം പയ്യന്നൂരിൽ നിന്നും രാവിലെ 6.30 കൊട്ടിയൂരിൽ നിന്നും വൈകിട്ട്...
പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. ‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍...
തിരുവനന്തപുരം: കീഴ്‌ക്കോടതിയില്‍ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിനായി പുറത്തിറക്കിയ മാര്‍ഗരേഖ സര്‍ക്കുലര്‍ ആയി ഇറക്കണമെന്ന സര്‍ക്കാരിന്റ ഉപഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ...
തിരുവനന്തപുരം: ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെ മസ്‌കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ഓപ്പറേഷണല്‍ കാരണങ്ങളാലാണ് നടപടിയെന്നാണ് എയര്‍ഇന്ത്യ...
കുഴൽമന്ദം : കേരളത്തിലെ ഏക മയിൽ സങ്കേതമായ പെരിങ്ങോട്ടുകുറുശി ചൂലന്നൂർ മയിൽ സങ്കേതത്തിൽ ജൂൺ ഒന്ന് മുതൽ ട്രക്കിങ് ആരംഭിക്കും. മയിൽ സങ്കേതത്തിലൂടെ എട്ടു കിലോമീറ്റർ നടന്ന്...
തിരുവനന്തപുരം: പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച് കേരള സർവകലാശാല. വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബി.എസ്സി പരീക്ഷകളുടെ റിസൾട്ടാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ചത്....