Day: May 25, 2024

തലശ്ശേരി: സി.പി.എം നേതാവും നഗരസഭ മുൻ വൈസ് ചെയർമാനുമായ എം. പുരുഷോത്തമൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോടിയേരി മേഖലയിൽ ശനിയാഴ്ച പകൽ ഒന്ന് മുതൽ മൂന്ന് വരെ ഹർത്താൽ...

തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടെമ്പിൾ ഗേറ്റ് നങ്ങാറത്ത് പീടിക സുരഭിയിൽ എം. പുരുഷോത്തമൻ (77) അന്തരിച്ചു....

പേരാവൂർ : ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി. നിടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജി.ക്ക് പരാതി നൽകിയത്. ഭർത്താവ് അനിൽകുമാറും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി...

പേരാവൂർ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കാനും അനധികൃത പാർക്കിങ്ങ് നിയന്ത്രിക്കാനും പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പഞ്ചായത്ത് തല ട്രാഫിക് അഡൈ്വസറി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!