കൊട്ടിയൂരിൽ ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുറന്നു

Share our post

കൊട്ടിയൂർ :വൈശാഖോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നഗരിയിൽ ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുടങ്ങി . ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദാസൻ പാലപ്പിള്ളി, കുഞ്ഞിരാമൻ, പി.സി. രാമകൃഷ്ണൻ, പി.എസ്. മോഹനൻ, വത്സ ചന്ദ്രൻ, രാജൻ വാച്ചാലി,സജേഷ് കുമാർ, ശശികാന്ത്,വിനയൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!