സർ സയ്യിദ് കോളേജിൽ കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം

Share our post

തളിപ്പറമ്പ് : സർ സയ്യിദ് കോളേജിൽ ഒന്നാംവർഷ യു.ജി പ്രോഗ്രാമുകളിൽ മുസ്‌ലിം കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കണ്ണൂർ സർവകലാശാലയിൽ ഓൺലൈൻ അപേക്ഷ നൽകണം. തുടർന്ന് കോളേജ് വെബ്‌സൈറ്റിൽ www.sirsyedcollege.ac.in ലഭിക്കുന്ന ലിങ്കിൽ 25 മുതൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 04602 203217, 205866


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!