Day: May 22, 2024

തളിപ്പറമ്പ്: വിവാഹ ശേഷം ഒരുമിച്ച്താമസിച്ചു വരുന്നതിനിടെ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടും പരപുരുഷ ബന്ധം ആരോപിച്ചും ഭർത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന...

വളപട്ടണം: വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ദമ്പതികളെയും മകനെയും മർദ്ദിച്ച അഞ്ചു പേർക്കെതിരെ പരാതിയിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. അഴീക്കോട് ചാലിൽ വായാപ്പറമ്പ് സ്വദേശി ടി.പി.സഹീദിൻ്റെ (48) പരാതിയിലാണ് കണ്ടാലറിയാവുന്ന...

കണ്ണൂർ: വീണ്ടും ഓൺ ലൈൻ തട്ടിപ്പിലൂടെ ഉത്തരേന്ത്യൻ സംഘം കോടികൾ തട്ടിയെടുത്തു. ഓൺലൈൻ തട്ടിപ്പിൽ തലശേരി സ്വദേശിക്ക് ഒന്നര കോടി രൂപയിൽ അധികം നഷ്ടമായി. പാർട്ട് ടൈം...

ഗാസ : ലോകം ഇറാൻ പ്രസിഡന്റിന്റെ മരണം പകർത്തുന്ന തിരക്കിലായിരിക്കെ ഗസ്സക്കൊപ്പം വെസ്റ്റ് ബാങ്കിലും കൂട്ടക്കുരുതി കനപ്പിച്ച് ഇസ്രായേൽ. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടന്ന...

കണ്ണൂർ: കണ്ണൂരിലെത്തിയാല്‍ നായനാര്‍ മ്യൂസിയം കാണാതെ പോകരുതെന്ന് ഓര്‍മിപ്പിക്കുകയാണ് പയ്യാമ്ബലത്തെ നായനാര്‍ അകാഡമി. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ച സ്റ്റുഡിയോയില്‍ നിന്നും ജനപ്രിയ നേതാവും 11...

കണ്ണൂർ : സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനു കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ് സ്‌കൂളും സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തി വരുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക്...

കണ്ണൂർ : ജില്ലയിലെ ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് ലക്ഷ്യമിട്ട്‌ ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ ടൂറിസം സംരംഭകർക്ക് മൂന്ന് ഘട്ടമായി നൽകുന്ന പരിശീലന പരിപാടികൾക്ക് ബുധനാഴ്ച...

കണ്ണൂർ : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിംഗ്,...

ന്യൂഡൽഹി: അൻപതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം. ഹൃദ്രോഗം മുതൽ പ്രമേഹം വരെയുള്ള സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വിലയും ആറ് ഫോർമുലേഷനുകൾക്കും കേന്ദ്രം...

വണ്ണം കുറച്ച് നല്ലതുപോലെ മെലിഞ്ഞിരിക്കണം എന്നതാണ് മിക്കവരുടെയും ഇപ്പോഴത്തെ ആഗ്രഹം. ആരോഗ്യകരമായിരിക്കുവാനും അതു തന്നെയാണ് നല്ലത്. അമിതഭാരവും കുടവയറുമൊക്കെ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവെക്കും. ഭക്ഷണം ഒഴിവാക്കി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!