Day: May 22, 2024

പേരാവൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിവേകാനന്ദ ഗ്രാമ സേവാ സമിതി മണത്തണയിൽ ഉച്ചഭക്ഷണം നൽകും. മണത്തണ ടൗണിന് സമീപം ഗണപതി കോവിലിനു മുൻവശത്തായാണ്...

പുനലൂര്‍ : വില്പനക്കായി വീടിനുള്ളില്‍ ചെറുപൊതികളാക്കിക്കൊണ്ടിരുന്ന രണ്ടര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പുനലൂര്‍ വിളക്കുവെട്ടം പന്ത്രണ്ടേക്കറില്‍ തോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഡാന്‍സാഫ് സംഘവും പുനലൂര്‍...

കണ്ണൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു)...

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കർണാടക ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും 9.2...

പുല്പള്ളി (വയനാട്‌): സ്വന്തമായി നിർമിച്ച നോട്ടുബുക്കുകൾ വിപണിയിലിറക്കി 'കുറവുകളിൽ നിന്ന് കരുത്തുനേടി കുതിക്കുകയാണ്' പുല്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ. സ്കൂൾ തുറക്കാറായതോടെ നോട്ട് ബുക്കുകളുടെ...

തിരുവനന്തപുരം: ''വാഹനത്തിന് തട്ടും മുട്ടുമൊന്നും ഏല്‍ക്കാതിരിക്കാന്‍ വേണ്ടി മുന്‍വശത്ത് ഒരു കമ്പി ഗ്രില്‍ അധികമായി പിടിപ്പിച്ചിട്ടുണ്ട്. അത് നിയമപരമല്ലെന്ന് പറയുന്നു. ശരിയാണോ?'', ''ഓട്ടോറിക്ഷകള്‍ ഓരോന്നും ഓരോ നിരക്കാണ്...

തിരുവനന്തപുരം:സംസ്ഥാനത്ത് ജൂണ്‍ പത്ത് മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്തീരുമാനം. 52 ദിവസമാണ് നിരോധനം. ട്രോളിങ് നിരോധന...

വീട്ടിലേക്കൊരു പശുവിനെ വാങ്ങിയിട്ട് പറമ്പിലെ പുല്ലും അടുക്കളയിലെ കാടിയും കൊടുത്തു വളർത്തി ഇഷ്ടംപോലെ പാലു കറന്നു കുടിക്കുന്നതിനു തുല്യമാണ് സൗരോർജത്തിലോടുന്ന ഇലക്ട്രിക് കാറുകൾ. പണച്ചെലവില്ലെന്നല്ല, കുറവാണ്. ശുദ്ധമായ...

ജോര്‍ജിയ: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ കാറപകടത്തില്‍ മരിച്ചു. ജോര്‍ജിയയിലെ അല്‍ഫാരറ്റയില്‍ മേയ്-14-നാണ് സംഭവം നടന്നത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ഫാരറ്റ ഹൈസ്‌കൂളിലേയും ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ഥികളാണ്...

കാട്ടിക്കുളം: കാട്ടിക്കുളം ചങ്ങല ഗേറ്റ്-കുറുക്കൻമൂല റോഡരികിലെ വനത്തിൽ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ റിസർവ്വ് വനത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തേക്ക് മുറിക്കുന്നതിൻ്റെ നടപടി ക്രമത്തിനായെത്തിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!