സ്‌കൂളുകളിൽ 25-ന് ശുചീകരണ ദിനം

Share our post

കണ്ണൂർ: പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി 25-ന് സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും.

മന്ത്രി വി.ശിവൻകുട്ടി വിളിച്ച് ചേർത്ത വിദ്യാർഥി, യുവജന, തൊഴിലാളി സംഘടന പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശുചീകരണത്തിന് സംഘടനകളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!