Day: May 21, 2024

പേരാവൂർ: കുടുംബശ്രീ, ഓക്‌സിലറി ഇരിട്ടി ക്ലസ്റ്റർതല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്‌കൂളിൽ നടക്കും. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും നടക്കും. ഇരിട്ടി,...

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4.05 കോ​ടി രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​രി​ശോ​ധ​ന​യി​ലും...

തിരുവനന്തപുരം: ഫാർമസി കോഴ്‌സ് പ്രവേശനപ്പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറിന് വൈകീട്ട്‌ 3.30 മുതൽ 5 മണിവരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ:...

കേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.എസ്.എ മാപ്പിൽ പുതുതായി ഉൾപ്പെട്ട കേളകം, കണിച്ചാർ, കോളയാട് വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനകീയ ഒപ്പ് ശേഖരണം നടത്തി. ജില്ലാ...

കൊച്ചി: കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സെനറ്റിൽ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി...

തിരുവനന്തപുരം : ഹൈക്കോടതിയിൽ നിന്ന്‌ തിരിച്ചടി നേരിട്ട ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണമെന്ന്‌ എസ്.എഫ്.ഐ. യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിലെ...

കൊച്ചി: തെരഞ്ഞെടുപ്പ് നടത്താതെ ബാർ കൗൺസിലിന്റെ കാലാവധി 18 മാസത്തേക്ക് കൂടി നീട്ടിയത് നിയമവിരുദ്ധമാണെന്നും ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ...

ഇപ്പോള്‍ എല്ലാവീടുകളിലും ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നുതോന്നിയാല്‍ ഉടന്‍ ഉപയോഗിക്കാന്‍ സുലഭമായി സൂക്ഷിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍. ചുമ, ജലദോഷം, കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍, പനി എന്നിവയ്‌ക്കെല്ലാം പാരസെറ്റമോള്‍...

പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു....

വടകര: പുതുമഴ പെയ്തതോടെ മുളച്ചു പൊന്തിയ വിഷക്കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിൽ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!