Day: May 20, 2024

കണ്ണൂർ : ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റി എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷ മുൻ നിശ്ചയിച്ചത് പ്രകാരം...

പേരാവൂർ: അശാസ്ത്രീയമായ റോഡ് നവീകരണത്തിന്റെ ഭാഗമായി താഴെ തൊണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി. പേരാവൂർ പഞ്ചായത്ത് പത്താം വാർഡംഗം നൂറുദ്ദീൻ മുള്ളേരിക്കലിന്റെ നേതൃത്വത്തിൽ സമീപവാസികളായ കെ.എം....

പേരാവൂർ: നവീകരണം നടക്കുന്ന പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം റോഡിനും സമീപത്തെ ചില വീട്ടുപറമ്പുകൾക്കും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നാശം. കുത്തിയൊലിച്ചുവരുന്ന മഴ വെള്ളം ഒലിച്ചു പോകാനാവശ്യമായ ഓവുചാലുകൾ വേണ്ടിടത്ത്...

പേരാവൂർ: കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലും കുടിവെള്ള വിതരണത്തിൽ നിസംഗത തുടർന്ന് പേരാവൂരിലെ ആരോഗ്യവകുപ്പും ജലവിതരണ വകുപ്പും. ടൗണിൽ കേരള വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!