Day: May 19, 2024

കുറ്റ്യാടി: കുറ്റ്യാടിയിൽ ചെറുമകന്റെ മർദ്ദനത്തെ തുടർന്ന് വയോധിക മരണപ്പെട്ടതായി ആരോപണം. വടയം മാവുള്ള ചാൽ കോളനിയലെ കദീജ ഉമ്മയാണ് മരിച്ചത്. ലഹരി വസ്തുക്കൾ ഉപയോഗിച്ചെത്തിയ ചെറുമകൻ ബഷീർ...

പ​ത്ത​നം​തി​ട്ട: പോ​ക്സോ, സൈ​ബ​ർ കേ​സി​ലെ പ്ര​തി പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നും ചാ​ടി​പ്പോ​യി. ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യാ​ണ് ചാ​ടി​പ്പോ​യ​ത്. ഡ​ൽ​ഹി​യി​ൽ...

കല്പറ്റ: എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എറണാകുളം സ്വദേശികളായ നാലുപേരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍...

തിരുവനന്തപുരം:കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത. കാലവര്‍ഷം മെയ് 31 ഓടെ...

തിരുവനന്തപുരം: റിസർവേഷൻ പോളിസിയിൽ അടിമുടി പരിഷ്ക്കാരങ്ങളുമായി കെ.എസ്.ആർ.ടിസി. യാത്രക്കാർക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിലാണ് പരിഷ്കാരങ്ങൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.ആർ.ടിസി ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കെ.എസ്.ആർ.ടിസി...

ന്യൂഡല്‍ഹി:സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ എ.എ.പിക്കും അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യുമെന്നാണ് രാഹുലിന്റെ പ്രസ്താവന. രണ്ട് സഖ്യകക്ഷികള്‍...

കരിപ്പൂർ: ഈവർഷത്തെ ഹജ്ജ്‌ ക്യാമ്പ് തിങ്കളാഴ്ച മുതൽ കരിപ്പൂരിൽ. തീർഥാടകരുടെ ആദ്യസംഘം രാവിലെ 10ന് എത്തും. സംസ്ഥാനത്തു നിന്നുള്ള ആദ്യയാത്ര കരിപ്പൂരിൽ നിന്ന് ചൊവ്വാഴ്ച തുടങ്ങും. ഇത്തവണ...

തിരുവനന്തപുരം: വാഹനം വാങ്ങുന്നവര്‍ക്കും കൈമാറ്റം ചെയ്യുന്നവര്‍ക്കും ഉടന്‍ ലഭിക്കേണ്ട ആര്‍.സി. ബുക്കുകളുടെ വിതരണം അനിശ്ചിതത്വത്തിലായതോടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ പ്രതിസന്ധി. ആര്‍.സി. ബുക്കുകള്‍ ലഭിക്കുന്നതിലുണ്ടാവുന്ന കാലതാമസം...

തിരുവനന്തപുരം: ക്യൂ നിൽക്കാതെയും കെ.എസ്‌.ഇ.ബി ഓഫീസുകളിൽ എത്താതെയും സംസ്ഥാനത്ത്‌ ഓൺലൈനിലൂടെ സ്‌മാർട്ടായി വൈദ്യുതി ബിൽ അടയ്‌ക്കുന്നവർ 67 ശതമാനം. ഏപ്രിലിൽ ബില്ലടച്ച 71.48 ലക്ഷം ഉപയോക്താക്കളിൽ 47.85...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ ആരംഭിക്കുന്ന ബിടെക് കോഴ്സുകളിൽ നിർമിത ബുദ്ധി (എഐ) പഠിപ്പിക്കാൻ തീരുമാനം. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല കരിക്കുലം കമ്മിറ്റിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!