പേരാവൂർ താലൂക്കാസ്പത്രിയുടെ മെയിൻ ഗേറ്റ് അടച്ചിടും

Share our post

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ടെസ്റ്റ് പൈലിംഗ് നടക്കുന്നതിനാൽ ശനിയാഴ്ച (18/5/23) വൈകിട്ട് മുതൽ തിങ്കളാഴ്ച വൈകിട്ട് വരെ പുതുശേരി റോഡിൽ നിന്ന് താലൂക്കാസ്പത്രിയുടെ ഒ.പി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്കുള്ള വഴി അടച്ചിടും. ആസ്പത്രിയിൽ എത്തുന്നവർ സഹകരിക്കണമെന്ന് സൂപ്രണ്ട് ഇൻ ചാർജ് എച്ച്. അശ്വിൻ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!