Day: May 15, 2024

കണ്ണൂർ: യുവാവിനെ തടഞ്ഞു നിർത്തി ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് സ്വർണ്ണമാലയും മൊബെൽ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ആറംഗ സംഘത്തിലെ രണ്ടു പേർ പിടിയിൽ. തമിഴ്നാട് കള്ളക്കുറുശി...

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ ചുറ്റി...

തിരുവനന്തപുരം:ഇരുചക്രവാഹനയാത്രയിൽ വസ്ത്രധാരണ പിശകുകൾ ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീ​ഗാർഡ്. Saree Guard, Mud Guard,...

കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. മുത്തച്ഛൻ...

തലശ്ശേരി : ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലത്തിലെ 520 ഹജ്ജാജിമാർക്ക് വാക്സിനേഷൻ തലശ്ശേരി ജനറൽ ആസ്പത്രിയിൽ നടത്തി. മേയ് 16-ന് കല്യാശ്ശേരി,...

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാജ്യത്ത് മൊബൈൽ ഫോൺ നിരക്ക് 25 ശതമാനം വരെ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്‌. തെരഞ്ഞെടുപ്പിനു ശേഷം ടെലികോം കമ്പനികൾ നാലാംഘട്ട താരിഫ്‌ വർധനയ്‌ക്ക്‌ തയ്യാറെടുക്കുന്നതായി...

ന്യൂഡല്‍ഹി : ചായയും കാപ്പിയും അമിതമായി കുടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐ.സി.എം.ആര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡയറ്ററി ഗൈഡ്‌ലൈന്‍സ്...

ഇടുക്കി: വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27),...

കണ്ണൂര്‍: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇന്ന് മുതല്‍ ഊണിന് അഞ്ച് രൂപയുടെ വില വർധന. നിലവിലുള്ള 55 എന്നത് 60 ആയി ഉയരും. പാര്‍സല്‍ 65 രൂപയാവും....

തിരുവനന്തപുരം : അന്വേഷണ ഉദ്യോസ്ഥർ ചമഞ്ഞുള്ള തട്ടിപ്പുകൾ രാജ്യത്ത്‌ വർധിക്കുന്ന സാഹചര്യത്തിൽ ‘ഡിജിറ്റൽ അറസ്റ്റു’കളെ കരുതിയിരിക്കണമെന്ന്‌ മുന്നറിയിപ്പ്‌. പൊലീസുദ്യോഗസ്ഥർ, സി.ബി.ഐ, നർകോട്ടിക് വകുപ്പ്‌, റിസർവ് ബാങ്ക്, ഇ.ഡി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!