Day: May 14, 2024

ന്യൂഡല്‍ഹി: സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും പരിശോധിക്കുന്നതിനും തടയുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെ കരട്...

ഗസാ സിറ്റി: ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനായ വൈഭവ് അനില്‍ കാലെ ആണ് കൊല്ലപ്പെട്ടത്. യു.എന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെ...

ഇരട്ടയാർ:  പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി...

തളിപ്പറമ്പ്: വേവ് പൂളിൽ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസിൽ ഇഫ്തിക്കർ അഹമ്മദ് (51)...

അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പോലീസ് എത്തുന്നതുവരെ മാറ്റരുതെന്നുള്ളത് തെറ്റിദ്ധാരണയാണെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഇങ്ങനെ മാറ്റാതിരിക്കുന്നത് മറ്റ് അപകടങ്ങള്‍ക്കും കാരണമായേക്കാമെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അപകടമുണ്ടായതിനുശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് റോഡ് ചട്ടങ്ങള്‍ പരിഷ്‌കരിച്ച്...

പേരാവൂർ: അനധികൃത കുഴൽക്കിണറുകൾ കാരണം വീട്ടുകിണറുകൾ വറ്റിവരണ്ടതായും കുടിവെള്ളം പോലുമില്ലാതായതായും പരാതിപ്പെട്ട് പേരാവൂർ പാമ്പാളിയിലെ നിരവധി കുടുംബങ്ങൾ ജില്ലാ കളക്ടർക്കും പേരാവൂർ പഞ്ചായത്തിനും പരാതി നല്കി. പ്രദേശത്ത്...

തിരുവനന്തപുരം: ഹിന്ദി, കൊമേഴ്‌സ് ഹയർസെക്കൻഡറി അധ്യാപകർ, ബിവറേജസ് കോർപ്പറേഷനിൽ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തുടങ്ങി 39 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറായി. ജൂൺ ഒന്നിനുള്ള ഗസറ്റിൽ...

ഗു​വാ​ഹ​തി : അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ പ​ട​പൊ​രു​തി​യ അ​സ​മി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ ബി​രു​ബ​ല രാ​ഭ (75) അ​ന്ത​രി​ച്ചു. ഗു​വാ​ഹ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​സ്​പ​ത്രി​യി​ൽ അ​ർ​ബു​ദ...

മാവേലിക്കര: കണ്ടിയൂർ നീലമന വിഷ്ണുനിലയം സി.എസ് ദേവയാനി ദേവി 62 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കഥകളി അരങ്ങിലെത്തിയത് കഥകളിയാസ്വാദകർക്കു നവ്യാനുഭവമായി. മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ...

പുൽപ്പള്ളി: രൂക്ഷമായ വരൾച്ചയിൽ വയനാട്ടിൽ എട്ടുകോടിയുടെ കൃഷിനാശം. ജില്ലയിലെ 26 കൃഷി ഭവനുകളുടെ പരിധിയിലായി 722 ഹെക്ടറാണ് കൃഷി നശിച്ചത്. മുള്ളൻകൊല്ലി സ്വദേശി വദ്യാധരൻ്റെ കുരുമുളക് തോട്ടം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!