Day: May 14, 2024

കൊച്ചി: കളമശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ്...

യു.കെ വെയിൽസിലേക്ക്‌ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ എറണാകുളത്തു നടക്കും. ജൂൺ ആറ് മുതൽ എട്ട് വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ. നഴ്‌സിങ്ങിൽ ബിരുദം...

കാക്കയങ്ങാട്: പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഫോക്കസ് പോയിന്റ് ക്ലാസ്സിൽ നൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീകുമാർ, സി. സജു, ജയദേവൻ, ഷിജു, കുര്യൻ,...

കണ്ണൂർ : കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഉദ്യം ലേണിങ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് എന്ന പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ 50,000 കുട്ടികള്‍ക്ക്...

കണ്ണൂർ : വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 21-ന് രാത്രി 12.05ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20-ന്...

മലപ്പുറം: എം.എസ്‌.എസ്‌ സംസ്ഥാന നേതാവായ യുവതിയുടെ പരാതിയിൽ കണ്ണുരിലെ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്. പ്രണയാഭ്യർഥന നിരസിച്ചതിനാൽ മുഖത്ത്‌ ആസിഡ്‌ ഒഴിക്കുമെന്നും മോർഫ്‌ ചെയ്‌ത നഗ്ന ചിത്രം...

ഇരിട്ടി : 17 വയസ്സുള്ള കെ. വിവേക്, അങ്ങാടിച്ചേരിതട്ട്, പയഞ്ചേരി, ഇരിട്ടി എന്ന കുട്ടിയെ മെയ് ഒമ്പതാം തീയതി മുതല്‍ ഡ്രീംസ് ഓപ്പണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും...

സംസ്ഥാനത്ത് 2023-2024ലെ അധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു തവണ കൂടി അവസരം. പുതിയ അപേക്ഷകൾ മെയ്20 വരെ ഇ-ഗ്രാന്റ്സ് വെബ്‍സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക്...

ചെന്നൈ: ഗൂഗിള്‍ മാപ്പിട്ട് തെറ്റായ വഴിയില്‍ ഓടിച്ച കാര്‍ ഇടിച്ച് വീടിനുമുന്നില്‍ ഉറങ്ങുകയായിരുന്ന ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!